Skip to main content

അഭിമുഖം

ബാർട്ടൺ ഹിൽ സർക്കാർ എഞ്ചിനീയറിങ് കോളേജിൽ ഇംഗ്ലീഷ് വിഷയത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ അതിഥി അധ്യാപക നിയമനത്തിന് അഭിമുഖം നടത്തുന്നു. യു ജി സി യോഗ്യതയുള്ള ഉദ്യോഗാർഥികൾ പേര്, മേൽവിലാസം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി സെപ്റ്റംബർ 29 രാവിലെ 10ന് കോളജിൽ ഹാജരാകണം. വിവരങ്ങൾക്ക്: https://www.gecbh.ac.in, 0471-2300484.

പി.എൻ.എക്‌സ്. 3938/2026

date