Skip to main content

വിമുക്തഭടന്മാര്‍ക്ക് കമ്പ്യൂട്ടര്‍ പരിശീലനം

വിമുക്തഭടന്മാര്‍, വിധവകള്‍, ആശ്രിതര്‍ എന്നിവര്‍ക്കായി ജില്ല സൈനികക്ഷേമ ഓഫീസിന്റെ കീഴില്‍ നടത്തുന്ന കമ്പ്യൂട്ടര്‍ പരിശീലന കോഴ്‌സിലെ ഒഴിവുള്ള സീറ്റുകളില്‍ പ്രവേശനത്തിന് ഒക്ടോബര്‍ അഞ്ചിനകം ജില്ല സൈനികക്ഷേമ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0468 2961104.
 

date