Skip to main content

മസ്റ്ററിങ്

സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യസുരക്ഷ ബോര്‍ഡില്‍ നിന്ന് 2025 ഡിസംബര്‍ 31 വരെ പെന്‍ഷന്‍ അനുവദിക്കപ്പെട്ടിട്ടുള്ള ഗുണഭോക്താക്കള്‍ 2026-27 വര്‍ഷത്തെ വാര്‍ഷിക മസ്റ്ററിങ് അക്ഷയകേന്ദ്രങ്ങളില്‍ ഒക്ടോബര്‍ 31 നകം പൂര്‍ത്തിയാക്കണമെന്ന് ജില്ല എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0468 2220248.

date