Skip to main content

മസ്റ്ററിങ് തീയതി നീട്ടി

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്ന് 2025 ഡിസംബര്‍ 31 വരെ പെന്‍ഷന്‍ അനുവദിച്ച ഗുണഭോക്താക്കള്‍ക്ക് മസ്റ്ററിങ് ചെയ്യുന്നതിന് ഒക്ടോബര്‍ 31 വരെ സമയപരിധി ദീര്‍ഘിപ്പിച്ചു. പെന്‍ഷന്‍ കൈപ്പറ്റുന്ന എല്ലാ ഗുണഭോക്താക്കളും മസ്റ്ററിങ് പൂര്‍ത്തിയാക്കണമെന്ന് ജില്ല എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0468 2320158.
 

date