Skip to main content

ശിശുദിനം: ജില്ലാതല സംഘാടക സമിതിയോഗം ചേരും

നവംബര്‍ 14 ന് നടക്കുന്ന ശിശുദിന റാലി, അതിനു മുന്നോടിയായുള്ള കലോത്സവം-വര്‍ണോത്സവം 2026 എന്നിവയുടെ സംഘാടനം സംബന്ധിച്ച് ജില്ലാ കലക്ടര്‍ എ നിസാമുദ്ദീന്റെ അധ്യക്ഷതയില്‍ ഒക്ടോബര്‍ 15 വൈകിട്ട് മൂന്നിന് കലക്ടറേറ്റ് ഗവി കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാതല സംഘാടക സമിതിയോഗം ചേരും.

date