Post Category
*വൈദ്യുതി മുടങ്ങും *
പടിഞ്ഞാറത്തറ ഇലക്ട്രിക്കല് സെക്ഷനിലെ ശാന്തിനഗര്, കാവുംമന്ദം എച്ച്.എസ്, താഴെയിടം, ചെന്നലോട്, കല്ലങ്കാരി, മൊയ്തുട്ടിപ്പടി, മയിലാടുംകുന്ന്, ലൂയിസ് മൗണ്ട്, കാപ്പുവയല്, ബി.എസ്.എന്.എല് കാവുംമന്ദം, ചെന്നലോട് ആശുപത്രി പ്രദേശങ്ങളില് ഇന്ന് (ഒക്ടോബര് 9) രാവിലെ 8.30 മുതല് വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം പൂര്ണ്ണമായി തടസ്സപ്പെടും.
date
- Log in to post comments