Skip to main content

തീയതി നീട്ടി

പി.ജി. ഹോമിയോ കോഴ്‌സിലേക്കു ഓൺലൈൻ ആയി അപേക്ഷിക്കുന്നതിനുള്ള തീയതി ഒക്ടോബർ 22 രാവിലെ 10 വരെ ദീർഘിപ്പിച്ചു. വിവരങ്ങൾക്ക്: www.cee.kerala.gov.in,  0471 2332120, 0471 2338487, 0471 2525300.

പി.എൻ.എക്‌സ്. 4377/2026

date