Skip to main content

ടെൻഡർ ക്ഷണിച്ചു

ഐ.എം.ജി. യിലേക്ക് ലോൺഡ്രി സേവനം നൽകുന്നതിന് സീൽ ചെയ്ത ടെൻഡറുകൾ ക്ഷണിച്ചു. ടെൻഡർ ഫോമും വിശദാംശങ്ങളും www.img.kerala.gov.in ൽ ലഭിക്കും.

പി.എൻ.എക്‌സ്. 4378/2026

date