Skip to main content

സ്പോട്ട് അഡ്മിഷൻ

         തിരുവനന്തപുരം സർക്കാർ നഴ്സിങ് കോളജിൽ 2026-27 അധ്യയന വർഷത്തെ എം.എസ്‌സി നഴ്സിങ് കോഴ്സിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ഒക്ടോബർ 30 ന് സ്പോട്ട് അഡ്മിഷൻ നടത്തും. പ്രവേശന പരീക്ഷ കമ്മിഷണറുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള പ്രവേശനത്തിന് യോഗ്യരായവർ രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്നിനകം തിരുവനന്തപുരം സർക്കാർ നഴ്സിങ് കോളജിൽ എത്തണം. ഫോൺ: 0471-2444290, 2528601, 2528603.

           പി.എൻ.എക്‌സ്. 4529/2026

date