Post Category
പരീക്ഷാഫലം പ്രഖ്യാപിച്ചു
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് മാർച്ച് 2026-ൽ നടത്തിയ ഡി.ഫാം പാർട്ട് II (റഗുലർ/ സപ്ലിമെന്ററി) പുനഃമൂല്യനിർണയ പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തി. വിവരങ്ങൾക്ക്: www.dme.kerala.gov.in.
പി.എൻ.എക്‌സ്. 4542/2026
date
- Log in to post comments