Skip to main content

മാറ്റിവച്ചു

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ ഇസിജി ടെക്നീഷ്യൻ തസ്തികയിലേക്ക് നവംബർ 31 ന് നിശ്ചയിച്ചിരുന്ന വാക്-ഇൻ ഇന്റർവ്യൂ സാങ്കേതിക കാരണങ്ങളാൽ മാറ്റിവച്ചതായി പ്രിൻസിപ്പാൾ അറിയിച്ചു.

പി.എൻ.എക്‌സ്. 4546/2026

date