Skip to main content

*ഹോസ്റ്റൽ സ്റ്റുവാർഡ് നിയമനം*

തലപ്പുഴ ഗവ എൻജിനീയറിങ് കോളേജിനോടനുബന്ധിച്ചുള്ള പുരുഷ ഹോസ്റ്റലിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ സ്റ്റുവാർഡ് തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. എസ്.എസ്.എൽ.സി പാസ്സായിരിക്കണം. കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം. വിമുക്തഭടന്മാർക്ക് മുൻഗണന നൽകും. ഉദ്യോഗാർഥികൾ നവംബർ അഞ്ചിന് രാവിലെ 11ന് കോളേജ് ഓഫീസിൽ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി നേരിട്ട് എത്തണം. ഫോണ്‍- 04935 25732

date