Post Category
സ്കോളർഷിപ്പ് അപേക്ഷ: തീയതി നീട്ടി
കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്കുള്ള 2026-27 വർഷത്തെ സ്കോളർഷിപ്പ് അപേക്ഷകൾ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി നവംബർ 16 വരെ നീട്ടി.
പി.എൻ.എക്സ്. 4606/2026
date
- Log in to post comments