Post Category
ലാപ്ടോപ്പ് വിതരണപദ്ധതി: തീയതി നീട്ടി
കേരള കള്ള് ചെത്ത് തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കളിൽ നിന്നും 2026-27 വർഷത്തെ ‘ലാപ്ടോപ്പ് വിതരണ പദ്ധതി’ പ്രകാരം ലാപ്ടോപ്പിനുള്ള അപേക്ഷകൾ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി നവംബർ 16 വരെ നീട്ടി.
പി.എൻ.എക്‌സ്. 4607/2026
date
- Log in to post comments