Skip to main content

അപേക്ഷ ക്ഷണിച്ചു

വ്യവസായ വാണിജ്യ വകുപ്പിന് കീഴിലുള്ള ബോർഡ് ഫോർ പബ്ലിക് സെക്ടർ ട്രാൻസ്‌ഫോർമേഷനിൽ താത്കാലികാടിസ്ഥാനത്തിൽ ഇന്റേൺ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവരങ്ങൾക്ക്:  www.bptkerala.in.

പി.എൻ.എക്‌സ്. 4794/2026

date