Post Category
പ്രോജക്ട് അസോസിയേറ്റ് ഒഴിവ്
കേരള വനഗവേഷണ സ്ഥാപനത്തിൽ 2028 മേയ് വരെ കാലാവധിയുള്ള സമയബന്ധിത ഗവേഷണ പദ്ധതിയായ “സയൻസ്, ടെക്‌നോളജി ആൻഡ് ഇന്നൊവേഷൻ ഹബ് ഇൻ കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദ ലൈവിലിഹുഡ് ഇംപ്രൂവ്മെന്റ് ഓഫ് ദ പർട്ടിക്കുലർലി വൾനറബിൾ ട്രൈബൽ ഗ്രൂപ്പ്സ് ഇൻ തൃശൂർ ആൻഡ് മലപ്പുറം ഡിസ്ട്രിക്ട്സ്, കേരള സ്റ്റേറ്റ്” ൽ പ്രോജക്ട് അസോസിയേറ്റിന്റെ (രണ്ട്) താത്കാലിക ഒഴിവിലേക്ക് നിയമിക്കുന്നതിന് നവംബർ 24-ന് രാവിലെ 10 ന് കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശൂർ പീച്ചിയിലുള്ള ഓഫീസിൽ അഭിമുഖം നടത്തുന്നു. വിവരങ്ങൾക്ക്: www.kfri.res.in.
പി.എൻ.എക്‌സ്. 4802/2026
date
- Log in to post comments