Skip to main content

കിലെ ടാലന്റ് സർച്ച് പരീക്ഷ

തിരുവനന്തപുരത്തെ കിലെ ഐ.എ.എസ്. അക്കാഡമിയുടെ 2027-28 ബാച്ചിലേക്കുള്ള ടാലന്റ് സർച്ച് പരീക്ഷ നവംബർ 22 ന് ഓൺലൈനായി നടത്തും. വിജയികൾക്ക് അക്കാഡമിയിലെ വിവിധ കോഴ്സുകളിൽ പഠിക്കുന്നതിന് സ്കോളർഷിപ്പ് ലഭിക്കും. വിവരങ്ങൾക്ക് www.kile.kerala.gov.in/kileiasacademy, kileiasacademy@gmail.com, 0471-2479966, 8075768537.

പി.എൻ.എക്‌സ്. 4818/2026

date