Skip to main content

മാരിടൈം ബോർഡിന്റെ ഹെഡ് ഓഫീസ് മാറ്റി

കേരള മാരിടൈം ബോർഡിന്റെ ഹെഡ് ഓഫീസ് തിരുവനന്തപുരം ശാസ്തമംഗലം, പൈപ്പിൻമൂടിലുള്ള മുളമൂട്ടിൽ ബിൽഡിംഗിൽ നിന്നും തിരുവനന്തപുരം വെള്ളയമ്പലത്തുള്ള പഴയ എയർ ഇന്ത്യ ഓഫീസ് ബിൽഡിംഗിലേക്ക് മാറ്റി. കേരള മാരിടൈം ബോർഡുമായി ബന്ധപ്പെട്ട എല്ലാ ഔദ്യോഗിക ആവശ്യങ്ങൾക്കും ഇനി മുതൽ പുതിയ ഓഫീസുമായി ബന്ധപ്പെടണം. വിലാസം: കേരള മാരിടൈം ബോർഡ് ഹെഡ് ഓഫീസ്, ടി സി 25/47, പഴയ എയർ ഇന്ത്യ ഓഫീസ് ബിൽഡിംഗ്, വെള്ളയമ്പലം, വികാസ് ഭവൻ പി.ഒ., തിരുവനന്തപുരം.

പി.എൻ.എക്‌സ്. 4903/2026

date