Post Category
ഊര്‍ജ സംരക്ഷണം : പ്രതിജ്ഞയെടുക്കണം
ഊര്‍ജ സംരക്ഷണ മാസമായി ആചരിച്ചു വരുന്നതിന്‍റെ ഭാഗമായി ഇന്ന് (14ന്) ജില്ലയിലെ എല്ലാ സര്‍ക്കാര്‍, പൊതുമേഖല/സ്വയംഭരണ സ്ഥാപനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഊര്‍ജ സംരക്ഷണ പ്രതിജ്ഞയെടുക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ഓഫീസുകളില്‍ രാവിലെ 11നും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അസംബ്ലി സെഷനിലുമാണ് പ്രതിജ്ഞയെടുക്കേണ്ടത്. (പിഎന്‍പി 3352/17)
date
- Log in to post comments