Post Category
വാട്ടർ അതോറിറ്റി കാഷ് കൗണ്ടറുകൾ ഞായറാഴ്ച പ്രവർത്തിക്കും
വാട്ടർ അതോറിറ്റിയുടെ കീഴിലുള്ള എല്ലാ കാഷ് കൗണ്ടറുകളും 31 ന് (ഞായർ) രാവിലെ ഒൻപതു മുതൽ വൈകിട്ട് അഞ്ചു വരെ പ്രവർത്തിക്കുമെന്ന് അതോറിറ്റി അധികൃതർ അറിയിച്ചു.
പി.എൻ.എക്സ്. 1025/19
date
- Log in to post comments