Skip to main content

നാഷണൽ ടാലന്റ് സെർച്ച് പരീക്ഷ 

എൻ.സി.ഇ.ആർ.ടി. നിർദ്ദേശപ്രകാരം പരിഷ്‌കരിച്ച ഒന്നാംഘട്ട ദേശീയ പ്രതിഭാ നിർണ്ണയ പരീക്ഷയുടെ (എൻ.റ്റി.എസ്. പരീക്ഷ) ഫലം പ്രസിദ്ധീകരിച്ചു. വിജയിച്ച 223 വിദ്യാർത്ഥികളുടെ വിശദാംശങ്ങൾ www.scert.kerala.gov.in ൽ ലഭ്യമാണ്.

പി.എൻ.എക്സ്. 1027/19

date