Post Category
മത്സ്യഫെഡ് വര്‍ക്ക്‌ഷോപ്പില്‍ പരിശീലനം
മത്സ്യഫെഡിന്റെ ഔട്ട് മോട്ടോര്‍ വര്‍ക്ക്‌ഷോപ്പുകളില്‍ സൗജന്യ പരിശീലനം നല്‍കുന്നതിന് ഐ.റ്റി.ഐ/വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി (ഫിഷറീസ്) യോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം. വിശദവിവരങ്ങള്‍ www.matsyafed.in ല്‍ ലഭിക്കും.
പി.എന്‍.എക്‌സ്.498/18
date
- Log in to post comments