Skip to main content

ലോകായുക്ത ക്യാമ്പ് സിറ്റിംഗ്

 

കേരള ലോകായുക്ത ഫെബ്രുവരിയില്‍ കണ്ണൂര്‍, തലശ്ശേരി, കോഴിക്കോട് എന്നിവിടങ്ങളില്‍ ക്യാമ്പ് സിറ്റിംഗ് നടത്തും.19 ന് കണ്ണൂര്‍ ടൗണ്‍ കോ-ഓപ്പറേറ്റീവ് ബാങ്കിലും, 20 ന് തലശ്ശേരി ഗവണ്‍മെന്റ് റസ്റ്റ്ഹൗസ് കോണ്‍ഫറന്‍സ് ഹാളിലും, 21, 22, 23 തിയതികളില്‍ കോഴിക്കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലുമാണ് സിറ്റിംഗ്. ഈ ദിവസങ്ങളില്‍ നിശ്ചിത ഫോറത്തിലുള്ള പുതിയ പരാതികളും സ്ഥീകരിക്കും.

പി.എന്‍.എക്‌സ്.507/18

date