Skip to main content

ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസര്‍ ഇന്റര്‍വ്യൂ

 

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിംഗ് ബോര്‍ഡ് നടത്തുന്ന ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസര്‍ 'ബി' ഗ്രേഡ് ഇന്റര്‍വ്യൂവിന് മലപ്പുറം ജില്ലയില്‍ നിന്നും 2016 ഡിസംബര്‍ മാസം വരെ അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് ഫെബ്രുവരി 26, 27, 28 തീയതികളില്‍ മലപ്പുറം ജില്ലാ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറുടെ കാര്യാലയത്തില്‍ ഇന്റര്‍വ്യു നടത്തും.  വിശദ വിവരങ്ങള്‍ക്ക് 0471 2115390. 

പി.എന്‍.എക്‌സ്.509/18

 

date