Skip to main content

പത്താംതരം തുല്യതാ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

 

2018 ജനുവരിയില്‍ നടത്തിയ പത്താംതരം തുല്യതാ (സേ) പരീക്ഷാ ഫലം www.keralapareekshabhavan.in  ല്‍ ലഭ്യമാണ്.  ഒക്‌ടോബറില്‍ നടന്ന പത്താം തരം തുല്യതാ പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലവും ഇതോടൊപ്പം പ്രസിദ്ധീകരിച്ചു.

പി.എന്‍.എക്‌സ്.954/18

 

 

 

date