Post Category
വാഹന ലേലം 26 ന്
നികുതി കുടിശ്ശിക ഈടാക്കുന്നതന് കണ്ടുകെട്ടിയ കെ.എല്‍.11 ഇ-772 നമ്പര്‍ ജീപ്പ്് നവംബര്‍ 26 ന് രാവിലെ 11 മണിക്ക് ശിവപുരം വില്ലേജ് ഓഫീസില്‍ ലേലം ചെയ്യുമെന്ന് താമരശ്ശേരി തഹസില്‍ദാര്‍ അറിയിച്ചു.
date
- Log in to post comments