Skip to main content

വാഹന ലേലം 26 ന്

 

 

നികുതി കുടിശ്ശിക ഈടാക്കുന്നതന് കണ്ടുകെട്ടിയ കെ.എല്‍.11 ഇ-772  നമ്പര്‍ ജീപ്പ്് നവംബര്‍ 26 ന് രാവിലെ 11 മണിക്ക് ശിവപുരം വില്ലേജ് ഓഫീസില്‍  ലേലം ചെയ്യുമെന്ന് താമരശ്ശേരി തഹസില്‍ദാര്‍ അറിയിച്ചു.  

date