Skip to main content

ക്ഷേമനിധി കുടിശ്ശിക അടയ്ക്കാന്‍ അവസരം

കേരള ഓട്ടോ മൊബൈല്‍ വര്‍ക്ക് ഷോപ്പ് തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായി ക്ഷേമനിധി കുടിശ്ശിക വരുത്തിയ തൊഴിലാളികള്‍ക്ക് പലിശയും, പിഴ പലിശയും അടച്ചുതീര്‍ക്കുന്നതിന്  ഡിസംബര്‍ 31 വരെ അവസരമുണ്ട്്

date