Post Category
ക്ഷേമനിധി കുടിശ്ശിക അടയ്ക്കാന്‍ അവസരം
കേരള ഓട്ടോ മൊബൈല്‍ വര്‍ക്ക് ഷോപ്പ് തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായി ക്ഷേമനിധി കുടിശ്ശിക വരുത്തിയ തൊഴിലാളികള്‍ക്ക് പലിശയും, പിഴ പലിശയും അടച്ചുതീര്‍ക്കുന്നതിന് ഡിസംബര്‍ 31 വരെ അവസരമുണ്ട്്
date
- Log in to post comments