Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

പനമരം അഡീഷണല്‍ (പുല്‍പ്പള്ളി) ഐ.സി.ഡി.എസ്. ഓഫീസിനു കീഴിലെ 22 അങ്കണവാടികളിലേക്ക് ഫര്‍ണിച്ചര്‍ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു.  ടെണ്ടര്‍ നവംബര്‍ 12 ന് ഉച്ചയ്ക്ക് 1 വരെ സ്വീകരിക്കും.

date