Skip to main content

അപേക്ഷാ തീയതി നീട്ടി

നെന്മേനി ഗവ.വനിത ഐ.ടി.ഐ.യില്‍ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍, ഫാഷന്‍ ഡിസൈന്‍ ആന്‍ഡ് ടെക്നോളജി ട്രേഡുകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള തീയതി നവംബര്‍ 12 വരെ നീട്ടി.  ഫോണ്‍ 04936 266700.

date