Skip to main content

കലുങ്കിന്റെ നിര്‍മാണോദ്ഘാടനം നടത്തി

 

അത്തിക്കയം ഈസ്റ്റ് എസ്എസ് ഓഡിറ്റോറിയം റോഡില്‍ പുതിയ കലുങ്കിന്റെ  നിര്‍മാണോദ്ഘാടനം രാജു എബ്രഹാം എംഎല്‍എ നിര്‍വഹിച്ചു. എംഎല്‍എ ഫണ്ടില്‍നിന്നും കലുങ്ക് നിര്‍മ്മാണത്തിന് 17ലക്ഷം രൂപയാണ് അനുവദിച്ചത്. നാറാണംമൂഴി പഞ്ചായത്ത് വൈസ് പ്രസിഡന്റ് വത്സമ്മ പുരുഷോത്തമന്‍ അധ്യക്ഷയായി.  എസ്.ആര്‍. സന്തോഷ്, സി.ജി. വിജയകുമാര്‍,  ഓലിക്കല്‍ സുകുമാരന്‍, ഒ.എം. മനേഷ് എന്നിവര്‍ സംസാരിച്ചു.

date