Skip to main content

ക്ഷീര കര്‍ഷകപരിശീലനം 10ന്

 

 

 ബേപ്പൂര്‍, നടുവട്ടത്തുളള കേരളസര്‍ക്കാര്‍ ക്ഷീര പരിശീലന കേന്ദ്രത്തില്‍  'ക്ഷീരകര്‍ഷക ക്ഷേമനിധി' എന്ന വിഷയത്തില്‍ നവംബര്‍ 10 ന്  വൈകീട്ട് 3.30 ന് ഓണ്‍ലൈന്‍ ക്ലാസ് സംഘടിപ്പിക്കും. താല്‍പ്പര്യമുള്ള ക്ഷീരകര്‍ഷകര്‍ dtckkdonlinetrg@gmail.com  ല്‍  ഇ-മെയില്‍ മുഖേന പേരും ഫോണ്‍ നമ്പറും നവംബര്‍ ഒന്‍പതിനകം  നല്‍കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍  : 0495 2414579.

date