Post Category
ക്ഷീര കര്‍ഷകപരിശീലനം 10ന്
ബേപ്പൂര്‍, നടുവട്ടത്തുളള കേരളസര്‍ക്കാര്‍ ക്ഷീര പരിശീലന കേന്ദ്രത്തില്‍ 'ക്ഷീരകര്‍ഷക ക്ഷേമനിധി' എന്ന വിഷയത്തില്‍ നവംബര്‍ 10 ന് വൈകീട്ട് 3.30 ന് ഓണ്‍ലൈന്‍ ക്ലാസ് സംഘടിപ്പിക്കും. താല്‍പ്പര്യമുള്ള ക്ഷീരകര്‍ഷകര്‍ dtckkdonlinetrg@gmail.com ല്‍ ഇ-മെയില്‍ മുഖേന പേരും ഫോണ്‍ നമ്പറും നവംബര്‍ ഒന്‍പതിനകം നല്‍കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍ : 0495 2414579.
date
- Log in to post comments