Post Category
കണ്ടെയ്ന്മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി
ഏഴംകുളം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 7 (കുലശ്ശേരി കോളനി ഉള്‍പ്പെടുന്ന പ്രദേശം), കുന്നന്താനം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 2 (മറ്റയ്ക്കാട്ടുകുഴി കോളനി, കനകകുന്ന് - പുളിന്താനം, മഠത്തിക്കാവ് ജംഗ്ഷന് - കനകകുന്ന് പ്രദേശം) എന്നീ പ്രദേശങ്ങളെ നവംബര്‍ 6 മുതല്‍ കണ്ടെയ്ന്മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി ജില്ലാ കളക്ടര്‍ പി.ബി നൂഹ് ഉത്തരവ് പുറപ്പെടുവിച്ചു.
date
- Log in to post comments