Post Category
നാടന്‍മാവിനങ്ങള്‍: ഗവേഷണപദ്ധതിയുടെ ഭാഗമാവാന്‍ അവസരം
നാടന്‍ മാവിനങ്ങളെ സംരക്ഷിക്കുന്നതിനായുള്ള ഒരു ഗവേഷണപദ്ധതി കേരള കാര്‍ഷിക സര്‍വകലാശാലയുടെ സദാനന്ദപുരതത്തുള്ള കൃഷി സമ്പ്രദായഗവേഷണകേന്ദ്രത്തില്‍ നടപ്പിലാക്കുന്നുണ്ട്. ഈ പദ്ധതിയുടെ ഭാഗാവാന്‍ താത്പര്യമുള്ള നാടന്‍മാവിനങ്ങള്‍ വീട്ടുവളപ്പിലുള്ള കര്‍ഷകര്‍ 8137840196 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക
date
- Log in to post comments