Skip to main content

ഭിന്നശേഷിക്കാരുടെ പട്ടിക തയ്യാറാക്കി

 

 

 

 

 കോഴിക്കോട് സബ് റീജ്യണല്‍ എംപ്ലോയ്മെന്റ് ഓഫീസില്‍  നിന്ന് 2021-23 കാലയളവില്‍  വിവിധ ജോലി ഒഴിവുകള്‍ക്ക് പരിഗണിക്കാന്‍ യോഗ്യതയുളളവരുടെ പട്ടിക സിവില്‍ സ്റ്റേഷനിലെ ഭിന്നശേഷിക്കാര്‍ക്കുളള പ്രത്യേക എംപ്ലോയമെന്റ് എക്സ്ചേഞ്ചില്‍ തയ്യാറാക്കി.  ഉദ്യോഗാര്‍ത്ഥികള്‍ക്ക് നവംബര്‍ 30 വരെ ഓണ്‍ലൈനായി പട്ടിക പരിശോധിക്കാം. സീനിയോറിറ്റി സംബന്ധമായ പരാതികള്‍ നവംബര്‍ 30നകം ഓണ്‍ലൈനായി നല്‍കണം. ഇ മെയില്‍ : seekzkd.emp.lbr@kerala.gov.in  ഫോണ്‍ 0495 2373179. 

 

date