Post Category
ഗതാഗതം നിരോധിച്ചു
വെങ്ങപ്പള്ളി-ആനോത്ത്-പൊഴുതന റോഡ് ടാറിംഗ് നടക്കുന്നതിനാല്‍ ഡിസംബര്‍ 10 വരെ വാഹന ഗതാഗതം നിരോധിച്ചു. വെങ്ങപ്പള്ളിയില്‍ നിന്നും പൊഴുതനയിലേക്ക് പോകുന്ന വാഹനങ്ങള്‍ കല്‍പ്പറ്റ വഴിയും പൊഴുതനയില്‍ നിന്നും വരുന്ന വാഹനങ്ങള്‍ വൈത്തിരി വഴിയും തിരിഞ്ഞു പോകണം.
date
- Log in to post comments