Skip to main content

മരം ലേലം

പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ അമ്പലവല്‍ സെക്ഷന് കീഴില്‍ വരുന്ന സുല്‍ത്താന്‍ ബത്തേരി ചേരമ്പാടി റോഡില്‍ നില്‍ക്കുന്ന കുറ്റിപ്ലാവും ഗുല്‍മോഹര്‍ മരവും വെണ്ടേക്ക് മരത്തിന്റെ രണ്ട് ശിഖരങ്ങളും നെന്മേനി വില്ലേജിന് സമീപമുള്ള രണ്ട് മാവുകളും ഒരു പ്ലാവും നവംബര്‍ 18 ന് രാവിലെ 11 ന് സ്ഥലത്ത് ലേലം ചെയ്യും. ഫോണ്‍: 04936 261707

date