Skip to main content

ആലപ്പുഴ ജില്ലയിൽ226 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

ഇന്ന് ആലപ്പുഴ ജില്ലയിൽ226 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.  2പേർ   മറ്റ് സംസ്ഥാനത്തു നിന്നുംഒരാൾ  വിദേശത്തുനിന്നും എത്തിയതാണ് .   220പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് . 3
പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല .   658പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 33653പേർ രോഗ മുക്തരായി. 8089പേർ ചികിത്സയിൽ ഉണ്ട്.

date