Skip to main content

കണ്ടെയ്ൻമെന്റ്  സോണായി പ്രഖ്യാപിച്ചു

 

ആലപ്പുഴ :കോവിഡ് 19 രോഗ വ്യാപനം ഫലപ്രദമായി നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കരുവാറ്റ വാർഡ് 5ൽ  കണ്ണഞ്ചേരിൽ  പുതുവേൽ  ഭാഗം വീട്ടുനമ്പർ 440 മുതൽ വീട്ടുനമ്പർ 443 വരെ 15 വീടുകൾ.പണിക്കന്റെ പറമ്പിൽ ഭാഗം വീട്ടുനമ്പർ 298 മുതൽ വീട്ടു നമ്പർ 312 വരെ 17 വീടുകൾ ( ബിഎസ്എൻഎൽ ഭാഗം) വരെയുള്ള ഭാഗം. പുന്നപ്ര തെക്ക് വാർഡ് 16ൽ കൈരളി റോഡിന് വടക്കും മാർക്കറ്റ് വിയാനി റോഡിന്റെ തെക്കുമായി റെയിൽവേട്രാക്ക് മുതൽ പീറ്റർ പള്ളിപ്പറമ്പിന്റെ വീട് വരെയുള്ള പ്രദേശം

date