കണ്ടെയ്ൻമെന്റ് സോണിൽ നിന്നും ഒഴിവാക്കി
കോവിഡ് 19 രോഗ വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചിരുന്ന
കൈനകരി വാർഡ് 15 കുപ്പപുറം ജെട്ടിക്ക് തെക്ക് നിന്ന് കനകശ്ശേരി പാടശേഖര കമ്മിറ്റി ഓഫീസിന് പടിഞ്ഞാറ് വരെയുള്ള പ്രദേശം.
തണ്ണീർമുക്കം വാർഡ്- 6, തെക്ക്- മറ്റത്തിൽ തെക്കുവശം,വടക്ക്- പമ്പ് ഹൗസ്, കിഴക്ക് സതി അമ്മ മറ്റത്തിൽ ഭാഗം,പടിഞ്ഞാറ് ആലുങ്കൽ വീടിന്റെ തെക്കുവശം,
വാർഡ് 7,പട്ടാരപാത പറമ്പ് റോഡ് മടയനകാവ് റോഡ് മടയനകാവ് കോളോത്ത് ചിറ റോഡ് കോളോത്ത് ചിറ പാലത്തറ പാലം,
വാർഡ് 10
, പുത്തനങ്ങാടി തീയറ്റർ, മൂർത്തിക്കാവ് റോഡ്. നെല്ലിശ്ശേരി ഭാഗം, ആശാരിപ്പറമ്പ് ഭാഗം റോഡ്,
വാർഡ് 1, തെക്ക് കൊടിയന്തറഭാഗം, വടക്ക് - ഭജനമഠം, കിഴക്ക് - തങ്കോളിച്ചിറ, പടിഞ്ഞാറ് - കലാക്കുംതറ ഭാഗം,
വാർഡ് 22, തെക്ക്-പടിഞ്ഞാറ്-ലിസ്സിപള്ളി-പ്രസ്സ് റോഡ് കിഴക്ക് പടിഞ്ഞാറ്. മാനവ സഹായ റോഡ്, ചേർത്തല-തണ്ണീർമുക്കം റോഡ്
ചേർത്തല മുനിസിപ്പാലിറ്റി -വാർഡ് 19,
തകഴി- വാർഡ് 6, 11, 12,
ചെറുതന - വാർഡ് 10,
അമ്പലപ്പുഴ തെക്ക് - വാർഡ് 14 എന്നീ പ്രദേശങ്ങളെ കണ്ടെയ്ൻമെന്റ് സോണിൽ നിന്നും ഒഴിവാക്കി.
- Log in to post comments