Skip to main content

മാതൃകാ പോളിംഗ് ബൂത്ത്, പോക്കറ്റ് കാര്‍ഡുകള്‍  തയ്യാറാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു

 

മിഷന്‍ ഗ്രീന്‍ ശബരിമല 2020-21 ന്റെ ഭാഗമായി വിവിധ ഭാഷകളിലുള്ള സന്ദേശങ്ങളടങ്ങിയ 18 സെ.മീറ്റര്‍ ഃ 14 സെ.മീറ്റര്‍ അളവിലുള്ള 7500 പോക്കറ്റ് കാര്‍ഡുകള്‍ തയ്യാറാക്കുന്നതിനും തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തുന്ന ഹരിത തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലാ കളക്ടറേറ്റില്‍ പ്രകൃതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിച്ച് മാതൃകാ പോളിംഗ് ബൂത്ത് സ്ഥാപിക്കുന്നതിനും പത്തനംതിട്ട ജില്ലാ ശുചിത്വമിഷന്‍ ക്വട്ടേഷന്‍ ക്ഷണിച്ചു.  ക്വട്ടേഷനുകള്‍ ഈ മാസം 18ന് ഉച്ചകഴിഞ്ഞ് മൂന്നിനകം പത്തനംതിട്ട ജില്ലാശുചിത്വമിഷന്‍ ഓഫീസില്‍ ലഭിക്കണം. ഫോണ്‍: 0468 2322014, 8129557741.

 

date