Skip to main content

വയനാടിന് അഭിമാനമായി അലോക് ഷാന്‍

ഐ.എസ്.ആര്‍.ഒ. അഖിലേന്ത്യാ തലത്തില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ  ഐ.എസ്.ആര്‍.ഒ.  സൈബര്‍ സ്പേസ് കോമ്പറ്റീഷനില്‍ (ഡ്രോയിംഗ്) അലോക് ഷാന്‍ മൂന്നാം സ്ഥാനം നേടി. ചീങ്ങേരി സെന്റ് മേരീസ് എ.യു.പി. സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അലോക്.

date