Skip to main content

ആലപ്പുഴ ജില്ലയിൽ364 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ഇന്ന് ആലപ്പുഴ ജില്ലയിൽ364 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.  9പേർ   മറ്റ് സംസ്ഥാനത്തു നിന്നുംഒരാൾ  വിദേശത്തുനിന്നും എത്തിയതാണ് .   345പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് . 9
പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല .   397പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 34050പേർ രോഗ മുക്തരായി. 8056പേർ ചികിത്സയിൽ ഉണ്ട്.

date