Post Category
കണ്ടെയ്ൻമെന്റ് സോണിൽ നിന്നും ഒഴിവാക്കി
കോവിഡ് 19 രോഗ വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചിരുന്ന മാവേലിക്കര നഗരസഭ വാർഡ് 16ൽ ഉണ്ണിപ്പാലം മുതൽ ഗുരുമന്ദിരം വരെ, കാവുള്ളതിൽ ഭാഗം, കണ്ടനല്ലൂർ ഭാഗം, പുന്നപ്ര തെക്ക് പഞ്ചായത്ത് 2,6,10 വാർഡുകൾ, പുന്നപ്ര വടക്ക് പഞ്ചായത്ത് 4,6 വാർഡുകൾ, തകഴി പഞ്ചായത്ത് വാർഡ് 1, എന്നീ പ്രദേശങ്ങളെ കണ്ടെയ്ൻമെന്റ് സോണിൽ നിന്നും ഒഴിവാക്കി.
date
- Log in to post comments