Post Category
തിരഞ്ഞെടുപ്പ്: ഇ-ഡ്രോപ് സോഫ്റ്റ് വെയറില്‍ വിവരങ്ങൾ നല്കണം
ആലപ്പുഴ: തദ്ദേശ തിരഞ്ഞെടുപ്പിലേക്ക് ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്ക് നിയോഗിക്കുന്നതിന്റെ ഭാഗമായി എല്ലാ ഓഫീസ് മേധാവികളും ഓഫീസിലെ ജീവനക്കാരുടെ പേര് വിവരങ്ങള്‍ ഇന്ന് (18.11.2020) വൈകിട്ട് അഞ്ച് മണിക്കകം ഇ-ഡ്രോപ് സോഫ്റ്റ് വെയറില്‍ എന്റര്‍ ചെയ്ത്, അതത് പഞ്ചായത്ത് / മുനിസിപ്പൽ സെക്രട്ടറിമാരെ അറിയിക്കണം. ഇതില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ജില്ല തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ല കളക്ടര്‍ എ. അലക്‌സാണ്ടര്‍ അറിയിച്ചു.
date
- Log in to post comments