Skip to main content

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

 

നാറാണംമൂഴി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 2 (തോമ്പിക്കണ്ടം വലിയപാതല്‍ (ക്യബ കോളനി ), വാര്‍ഡ് 5 (കുറുന്തോട്ടിപ്പടിക്ക, കൊച്ചുകുളം റോഡ് (വിയറ്റ്‌നാം കോളനി) ഭാഗം ), വാര്‍ഡ് 11 (അലിമുക്ക് കച്ചേരിത്തടം ഭാഗം)എന്നീ പ്രദേശങ്ങളില്‍ നവംബര്‍ 17 മുതല്‍ 7 ദിവസത്തേക്ക് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം.

രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്കപട്ടിക ഉയരുന്നതു കണക്കിലെടുത്ത് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ പ്രകാരമാണ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ ജില്ലാ കളക്ടര്‍ പി.ബി. നൂഹ് പ്രഖ്യാപിച്ചത്.

 

date