Skip to main content

സ്പോട്ട് അഡ്മിഷൻ

കൽപ്പറ്റ കെ.എം.എം. ഗവൺമെന്റ് ഐ.ടി.ഐയിലെ സംവരണം ചെയ്ത സീറ്റുകളിലെ ഒഴിവുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. ഓൺലൈനായി അപേക്ഷ സമർപ്പിച്ച പെൺകുട്ടികൾ നവംബർ 20 ഉച്ചയ്ക്ക് 1ന് മുമ്പ് അസ്സൽ രേഖകളുമായി ഐ.ടി.ഐയിൽ റിപ്പോർട്ട് ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് 04936-205519, 9995914652 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.

date