Post Category
രാഷ്ട്രീയപാർട്ടിയുടെ കത്ത് 23-ന് മുമ്പ് സമർപ്പിക്കണം
ആലപ്പുഴ: ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് നാമനിർദേശപത്രിക സമർപ്പിച്ചിട്ടുള്ളവരിൽ രാഷ്ട്രീയപാർട്ടിയുടെ കത്ത് നാമ നിർദേശ പത്രിക യോടൊപ്പം സമർപ്പിച്ചിട്ടില്ലാത്തവർ, സ്ഥാനാർഥിത്വം പിൻവലിക്കുന്നതിനുള്ള അവസാന തീയതിയായ 23 ന് 3 മണിക്ക് മുമ്പായി വരണാധികാരിയായ ജില്ലാ കളക്ടർ മുമ്പാകെ രാഷ്ട്രീയ പാർട്ടിയുടെ കത്ത് സമർപ്പിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
date
- Log in to post comments